You Searched For "നിതീഷ് കുമാര്‍ റെഡ്ഡി"

മകന് ക്രിക്കറ്റ് കോച്ചിങ് സൗകര്യമില്ലാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ബിസിനസ് തകര്‍ന്നപ്പോള്‍ എല്ലാവരാലും പരിഹസിക്കപ്പെട്ടു; കയ്യില്‍ പണമില്ലാതെ അന്ന് അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ മനസില്‍ കുറിച്ചിട്ടു; സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് നിതീഷ് നല്‍കിയത് എക്കാലവും ഓര്‍മിക്കുന്ന ബോക്‌സിംഗ് ഡേ സമ്മാനം
വിജയ് ഹസാരെയിലെ ട്രിപ്പിള്‍ സെഞ്ച്വറിയോടെ വരവറിയിച്ചു; ഐപിഎല്ലില്‍ ഹൈദരാബാദിനെ റണ്ണേഴ്സ് അപ്പാക്കിയതിലെ നിര്‍ണ്ണായക ശക്തി; അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി തിളക്കത്തോടെ വിശ്വാസം കാത്തു; ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് തെളിയിച്ച് ഇന്ത്യ കാത്തിരുന്ന പ്രതിഭയായി നിതീഷ് കുമാര്‍ റെഡ്ഡി